എന്റെ വെളുത്ത മുടിയിഴകളോട്
എനിക്കിഷ്ടം തോന്നിത്തുടങ്ങിയിരിക്കുന്നു.
അവള്‍ ഇവ കാണുന്നേയില്ല!
ഇക്കഴിഞ്ഞ എന്റെ അന്‍പത്തി-
യൊ - ര - മൂ അല്ലാ
അവ എന്നേ കഴിഞ്ഞുപോയ്,
-യേഴാമത്തെ ജന്‍മദിനത്തിന്
എനിക്കു സമ്മാനിച്ചത് എനിക്ക് പ്രണയത്തിന്റെ
എനിക്കിഷ്ടം തോന്നിത്തുടങ്ങിയിരിക്കുന്നു.
അവള്‍ ഇവ കാണുന്നേയില്ല!
ഇക്കഴിഞ്ഞ എന്റെ അന്‍പത്തി-
യൊ - ര - മൂ അല്ലാ
അവ എന്നേ കഴിഞ്ഞുപോയ്,
-യേഴാമത്തെ ജന്‍മദിനത്തിന്
എനിക്കു സമ്മാനിച്ചത് എനിക്ക് പ്രണയത്തിന്റെ
നവയൗവനപ്രസരിപ്പുള്ള
മുഖമാണുള്ളത് എന്ന വാക്കുകളായിരുന്നു.
ഞാനിപ്പോള്‍ കണ്ണാടി നോക്കുന്നത്
എന്റെ വെളുത്ത മുടിയിഴകള്‍ക്കുതാഴെ
അവളുടെ വാക്കുകള്‍ സത്യംതന്നെ എന്നു
വീണ്ടും ഓര്‍മിക്കാനും
ചുണ്ടിലൂറുന്ന യുവസ്‌മേരം
കണ്ട് ഗൂഢമായി ആനന്ദിക്കാനുമാണ്.
ആ ചിരിയില്‍ ആത്മദര്‍ശിനീ,
ഞാനിപ്പോള്‍ കണ്ണാടി നോക്കുന്നത്
എന്റെ വെളുത്ത മുടിയിഴകള്‍ക്കുതാഴെ
അവളുടെ വാക്കുകള്‍ സത്യംതന്നെ എന്നു
വീണ്ടും ഓര്‍മിക്കാനും
ചുണ്ടിലൂറുന്ന യുവസ്‌മേരം
കണ്ട് ഗൂഢമായി ആനന്ദിക്കാനുമാണ്.
ആ ചിരിയില്‍ ആത്മദര്‍ശിനീ,
ഞാന്‍ നമ്മുടെ പ്രണയം പ്രതിഫലിക്കുന്നതും കാണുന്നു.
ആ വെളുപ്പാണ്
എന്റെ മുടിയിഴകള്‍ക്ക് ഇത്രയും അഴകിയറ്റുന്നത്!
ആ വെളുപ്പാണ്
എന്റെ മുടിയിഴകള്‍ക്ക് ഇത്രയും അഴകിയറ്റുന്നത്!
0 Comments