എങ്കിലും,
നിന്റെ
മനസ് വായിച്ചെടുക്കാം
ഒരു കുഞ്ഞു
പുസ്തകം
കെയ്യിലുള്ള പോലെ ....
രാത്രിയുടെ
അവസാന ഇലയും
കൊഴിഞ്ഞു വീഴുമ്പോള്‍
കാറ്റിന്റെ
തൊട്ടിലില്‍ കിടന്ന്
രണ്ട് പൂക്കള്‍
മാറി .... മാറി,
പുഞ്ചിരിക്കുന്നു ....!
Current Season
01 September 2026 – 01 October 2026
1 Comments
👍
ReplyDelete