ആഴം © അവ റോന്നന്‍



ഏത് വെളിച്ചത്തിലും
എനിക്ക് നിന്നെ -
കാണാന്‍ കഴിയില്ല.
കാരണം,
ഞാന്‍   നിന്നെ
അത്ര മാത്രം
ആ ഴ ത്തി ല്‍
വെറുക്കുന്നു
അതാവാം സത്യം ....!


Post a Comment

0 Comments