മൗനം | ഷഹീര്‍ കീരംകുണ്ട്

maunam-kavitha-shaheer-kareemkundu


മൗനം
ഒരു ഭാഷയാണ്
അലര്‍ച്ചകളെക്കാള്‍
ഭയാനകമായ
ധീരതയുടെ
ഭാഷ..
മൗനം
ഒരു നിശബ്ദതയല്ല
അലറുന്ന
ഹൃദയത്തിന്റെ
ശക്തമായ
പ്രതികരണമാണ്...
----------------------------
© shaheer kareemkundu

Post a Comment

1 Comments

  1. സത്യം 👌
    നല്ല വരികൾ 👍

    ReplyDelete