മഴക്കനവുകള്‍ | ജബീറ



ഴകുടിച്ചു
മദോന്മത്തയായ പുഴ,
മലമുകളില്‍നിന്നും
പൊട്ടിച്ചിരിച്ചു താഴ്വാരം തൊടുമ്പോള്‍
അവളുടെ ചിരിയുടെ 
തൂവാനയില്‍ വിരിയും
മഴവില്‍കുടയില്‍
നനഞ്ഞു കുതിരണം....
മതിവരുവോളം...
-------------------
© ജബീറ

Post a Comment

0 Comments