ശേഷിച്ചു പോം നേരം ഇന്നിന്റെ പെറ്റമ്മ
ഭ്രഷ്ടിടങ്ങളായി മേവുമ്പോള്‍
പിഞ്ചിന്റെ നാവിലും പോറ്റമ്മ വാഴുന്നു!
പെറ്റമയായവള് സദനങ്ങള്‍ പൂകുന്നു!
വഴുതിയും പഴുതിലും മലയാളം ഉലയുമ്പോള്‍
തുഴയണം നാമിനി ചെറു കാതങ്ങളൊത്തിരി!
പിഞ്ചിലും നെഞ്ചിലും താരാട്ട് ചൊല്ലുവാന്‍
മര്‍ത്യന്റെ പെറ്റമ്മ നാവിലേറിടണം!
dhanaayaappan
4 Comments
❤️
ReplyDelete❤️
ReplyDelete🤩👌
ReplyDeleteനല്ല രചന
ReplyDelete