മൊരു മാമരം
പണ്ട് കിളികള്‍ക്ക് വാസമൊരുക്കിയീ വന്‍ മരം.
കിളികള്‍ തന്‍ കള കള നാദ-
മൊത്തുണരുന്നപകലുകള്‍
എല്ലാംമനസ്സിലുണ്ടിപ്പൊഴും.
വെയിലേറ്റൊരല്‍പ്പം തണലിനായ് ദാഹിച്ചു-
വലയും മനുഷ്യനു തണലേകിയീ മരം.
മഴയൊരു തുള്ളിയും വീഴാത്ത നാളുകള്‍,
പുകയുന്ന പകലുകള്‍
വെയിലേറ്റു കരിയുന്ന
പച്ചിലച്ചാര്‍ത്തുകള്‍,
പൊഴിയുന്ന തേന്‍ കനി.
ഹൃദയം നുറുങ്ങുന്ന
കാഴ്ചയാണീനാട്
നരകമായീടുമീപ്പോക്കു
പോയീടുകില്‍.
തോടും കുളങ്ങളുമുണ്ടായിടേണ -
മന്നേകാം മനുഷ്യനു
പുതിയൊരു ജീവിതം.
jayakumarvazhappilli
5 Comments
Manoharam
ReplyDeleteGood poem
ReplyDeleteNalla kavitha
ReplyDeleteVenal choodu koodunnu.nalla varikal
ReplyDeleteGood
ReplyDelete