സൗജന്യ ജനറൽ മെഗാ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധനയും






ആൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ & വെൽഫയർ അസോസിയേഷൻ ചെന്നിത്തല യൂണിറ്റി (ലാൽ സ്ക്വാഡ്, ചെന്നിത്തല) ന്റെയും പന്തളം പ്രിസൈസ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ജനുവരി 12 ന്  രാവിലെ 9.00 മുതൽ 2.00 വരെ ചെന്നിത്തല മഹാത്മാ പബ്ലിക് സ്കൂളിൽ വച്ച്  സൗജന്യ നേത്ര പരിശോധനയും ജനറൽ മെഗാ മെഡിക്കൽ ക്യാമ്പും  നടത്തപ്പെടുന്നു.

കൂടാതെ ക്യാമ്പിൽ പങ്കെടുക്കുന്ന നിർധരായ 5 പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയയും 10 പേർക്ക് ബേസിക് ഡെന്റൽ ചികിത്സയും നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ...
9048001037 - അജിത്
9947682255 - ഷിജു
9947005266 -വിഷ്ണു
8075030522 - വിനീത്
ഓൺലൈൻ രജിസ്ട്രേഷനും ഉണ്ട്‌.


Post a Comment

0 Comments