'കൊറോണ വന്നപ്പോള്‍ പ്രകൃതി വിശുദ്ധയായി. ഏറെനാളായി കാണാനില്ലാതിരുന്ന കിളികളും ശലഭങ്ങളും തിരിച്ചുവന്നിരിക്കുന്നു...' എന്നു ഞാന്‍ കാല്പ്പനികനാകവെ, കളിയാക്കിച്ചിരിച്ചും കൊണ്ടവരെനിക്ക് ചുറ്റും പറന്നു - ' തിരിച്ചുവരാന്‍ ഞങ്ങളെങ്ങും പോയിരുന്നില്ല. നീയാണ് തിരിച്ചുവന്നത്. '
----------------------------
© ജ്യോതി ടാഗോര്‍
4 Comments
നന്നായിട്ടുണ്ടല്ലോ ജ്യോതീ.
ReplyDeleteകഥ കൊള്ളാം
ReplyDeleteGreat thought
ReplyDeleteTruth .....
ReplyDelete