കാഴ്ച | ഗിജി ശ്രീശൈലം

giji-sreeshylam-kavitha


ഒരു വിരലനക്കം കൊണ്ട് 
പുതിയ പുതിയ കാഴ്ചകള്‍ 
വിരിയിച്ച് 
വിസ്മയിപ്പിച്ചിരുന്നു
അവന്‍;
എന്നിട്ടും, 
അടുത്തിരുന്ന
നിന്നിലേക്ക്
മാത്രമവന്റെ
കാഴ്ചയെത്താതെ
പോയതെന്തുകൊണ്ടാവാം?
------©gijisreeshylam------

#malayalam-kavitha
#giji-sreeshylam
#e-delam_online

Post a Comment

4 Comments