തല്ലുവേണം ► ജയകുമാര്‍ വാഴപ്പിള്ളി



കാലം പോകുവാതൊന്നുമേയറി -
ഞ്ഞീടാതെയെല്ലാടവും തമ്മില്‍ 
ത്തല്ലി വഴക്കടിച്ചു മരുവും         
കൂട്ടര്‍ക്കുനാമേവരും 
 പുല്ലാണെന്നൊരു ഭാവമുണ്ട,വരിലാ 
ഭാവം കളഞ്ഞീടുവാന്‍ 
തല്ലാണേകമരുന്ന്, നല്‍കണമവര്‍ 
ക്കൊട്ടും മടിക്കാതെടോ.

Post a Comment

0 Comments