കൃഷ്ണപുരം : സിപിഐ കൃഷ്ണപുരം സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒന്‍പതാമത് ഭാസ്‌ക്കരക്കുറുപ്പ് അനുസ്മരണം വിവിധ പരിപാടികളോടെ നടത്തി.
സമ്മേളനം സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ഡോ :ശ്രീരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ഐ.കെ. ചന്ദ്രന്‍ ഉണ്ണിത്താന്‍ അനുസ്മരണ പ്രഭാഷണവും, ചികിത്സ ധനസഹായ വിതരണവും നിര്‍വ്വഹിച്ചു.
സ്മാരക പ്രതിഭാ പുരസ്‌കാര വിതരണം സിന്‍ഡിക്കേറ്റ് അംഗം അഡ്വ: എ.അജികുമാര്‍ നിര്‍വ്വഹിച്ചു. മണ്ഡലം സെക്രട്ടറി വി.പ്രശാന്തന്‍ ഭക്ഷ്യ ധാന്യ വിതരണം നടത്തി.
കെ.ജി. സന്തോഷ്, ബി.സുരേഷ്, കെ.എം. മനോഹരന്‍, ഓാച്ചിറ ചന്ദ്രന്‍ ,ടി.കെ.ബിജു, എസ്.ആദര്‍ശ്, ജി.ശ്രീനാഥന്‍, എന്‍.സോമലത, എ.കെ.സജു, ചാക്കോ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ സി.ജെ.വാഹിദ് ചെങ്ങാപ്പള്ളി (ദൂരദര്‍ശന്‍) വി.കെ. സാവിത്രി (ആള്‍ ഇന്ത്യാ റേഡിയോ), കുഞ്ഞുമോന്‍ ഓച്ചിറ എന്നിവര്‍ക്ക് പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു.
________________________
ഇ-ദളം വാര്‍ത്ത

0 Comments