വരയരങ്ങ് ഇന്ന്


മാവേലിക്കര: ബിഷപ്പ് മൂര്‍ കോളേജ് നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന വരയരങ്ങ് 2019 ചിത്രപ്രദര്‍ശനവും പഠനക്കളരിയും ഇന്ന് 10 മുതല്‍ കോളേജ് ആഡിറ്റോറിയത്തില്‍ നടക്കും. കൊല്ലന്തോട് ആര്‍ക്കിടെക്ചര്‍ കോളേജിലെ മുന്‍ അസ്സോസിയേറ്റ് പ്രൊഫസര്‍ കൃഷ്ണാജനാര്‍ദ്ദന മുഖ്യാതിഥിയാകും.

Post a Comment

0 Comments