🔻
ഇമ്മിണി ബല്യ കാര്യങ്ങൾ വായനക്കാരുടെ ഹൃദയത്തിലേക്ക് സന്നിവേശിപ്പിച്ച കഥാകാരൻ്റെ 26-ാം ചരമവാർഷികമാണിന്ന്.
കോവിഡ് കാലമായതിനാൽ മാങ്കോസ്റ്റിൻ സദസ്സുകളോ, സാഹിത്യ ചർച്ചകളോ ഈ വർഷം ഇല്ല.
ബേപ്പൂർസുൽത്താൻ്റെ വൈലാലിൽ വീട്ടിൽ ആയിരുന്നു കഴിഞ്ഞ വർഷങ്ങളിൽ ഓർമ്മകളുമായി എല്ലാവരും ഒത്തുകൂടിയിരുന്നത്. എന്നാലും കുറച്ചാളുകൾ കോവിഡ് മാനദണങ്ങൾ പാലിച്ച് അവിടെയെത്തി വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിക്കും.
0 Comments