കാലമാകുന്നു തോണിയില്‍ © നിഷ

kalamaakunna_thoniyil_nisha


നിന്‍ മിഴികളില്‍തിങ്ങുമാ
ആത്മാവിന്‍നൊമ്പര-
മറിയുന്നിതെന്‍ മനം.
സ്വന്തമാകില്ലെന്നറിഞ്ഞും
കൂടെയുണ്ടാവില്ലെന്നറിഞ്ഞും
വിധിയാലകന്നുപോയതാം
ഇണക്കിളിള്‍നാം.
വരുംജന്മമെങ്കിലുമീഭൂമിയില്‍
പിറക്കണം,
ഇണക്കുരുവികളായി
പറന്നുയരണം, 
കാലമാംതോണിയിലൊഴുകണം
ദിശയില്ലായിടത്തോഴം.
© nisha


Post a Comment

0 Comments