മരണം 💠 പ്രജിന്‍ പ്രകാശ്, താമരക്കുളം

maranam-prajin-prakash


വിശ്വാസത്തിന്റെ  ജീവിതത്തിലേക്ക്
ഒരു കപ്പല്‍യാത്ര ഞാന്‍ തുടങ്ങി. 
സ്‌നേഹം നല്‍കിയവരെ വിട്ടു  
പിരിഞ്ഞ യത്ര.

ഒരിക്കല്‍ ഞാന്‍ എന്റെ കുട്ടുക്കാര വിട്ട് പിരിയിയും
അന്ന് ഞാന്‍ ഇവിടം വിട്ട് പോയന്ന് തിരിച്ചറിയും
ഞാന്‍ ചേര്‍ത്തു പിടിച്ചവര്‍ എന്നിക്ക് കല്ലറയൊരുക്കും. 
എന്റെ മേനിയില്‍  വിശുദ്ധന്മാര്‍ അന്ന് സുഗന്ധം പുശും.
എന്റെ ഇടതുവശത്തും വലതുവശത്തും
രണ്ടും മാലാഖമാരെത്തി
വിശ്വാസത്തിന്റെ കപ്പലില്‍ കുടി കൊണ്ട് പോവും'
ആരെയും ദുഃഖിപ്പിക്കാത്ത ഒരു യാത്ര...
© prajinprakash thamarakulam

E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

Post a Comment

Previous Post Next Post