വലിയൊരു വറ്റും ചുമന്ന്,
അകലേക്കേന്തി വലിഞ്ഞു
പോകുമാ കുനിയനുറുമ്പെന്റെ
മുന്നിൽ.
പരിണയ പാഠശാലയിൽ,
പതിയെത്തെളിഞ്ഞു കത്തും
അലിഖിത നിയമങ്ങളെന്നും
അവളൊരുറുമ്പത്തിയല്ലോ !
പൊതുവിലിറങ്ങി തന്നുടൽ
മന വേഗതയൊപ്പാമാകുവാൻ,
നട നട യെങ്കിലും സ്വതെ-
പലരുടനോർക്കുമെപ്പോഴും...
പതിയെത്തെളിഞ്ഞു കത്തും
അലിഖിത നിയമങ്ങളെന്നും
അവളൊരുറുമ്പത്തിയല്ലോ !
പൊതുവിലിറങ്ങി തന്നുടൽ
മന വേഗതയൊപ്പാമാകുവാൻ,
നട നട യെങ്കിലും സ്വതെ-
പലരുടനോർക്കുമെപ്പോഴും...
അരുതുകളാശകൾക്കുമേൽ
കനിവില്ലാക്കഥയൊരുക്കുമാ
കറികളിലൊന്നു വീണിടിൽ
"ശ്ശി... കുനിയനുടൻ പുറത്ത്.
0 Comments