നിട്ടൂര്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന് നായര്‍, 86 years
നാല്പത്തിയൊന്നാം ദിന സ്മരണാഞ്ജലി
അച്ഛന്
അച്ഛന്റെ വിരഹം
വിങ്ങുന്ന വേദനയാണ്
അടങ്ങാത്ത അഗ്നിയാണ്,
തോരാത്ത കണ്ണീരും തീരാനഷ്ടവുമാണ്...
കെട്ട്പിണഞ്ഞ നിയമത്തിന് നൂലാമാലകളഴിച്ച
അച്ഛന്റെ വാദം ന്യായമായിരുന്നു.
അച്ഛന്റെ നീക്കം
സത്യമായിരുന്നു.
അച്ഛന്റെ വാക്ക് അസ്ത്രമായിരുന്നു.
അച്ഛനായിരുന്നു
നാടിന്റെ നാക്ക്.
അച്ഛനായിരുന്നു
ദേശത്തിന്വിളക്കാ- യൊറ്റയാണ്തരി.
അച്ഛന്റെ ലക്ഷ്യം
'പെട്ട'വന്റെ മോചനമായിരുന്നു...
ഇന്നച്ഛന് മനസ്സിന്റെ നീറ്റലാണെങ്കിലും
നമ്മുടെ ശക്തിയാണ്,
പോരിന്റെ ബലമാണ്.
അച്ഛന്റെ ലക്ഷ്യമാണ്
നമ്മുടെ ഐക്യം.
അച്ഛനെന്ന സത്യത്തെ
മറക്കാനാരൊക്കെയോ തീര്‍ത്ത മതിലുകള്‍ക്കും പറയാനുണ്ടൊരു കഥ... നേരിന്റെ പോരിന്റെ,
സഹനത്തിന്റെ നല്ല കാമ്പുള്ള കഥ...
പ്രാര്‍ത്ഥനക്കൊപ്പം
കൂടെ നിന്നച്ഛനെ
കാത്ത എല്ലാ പ്രിയപ്പെട്ടവര്‍ക്കും സ്നേഹം നിറഞ്ഞ കൂപുകൈ.
അച്ഛന്റെ വിരഹം
വിങ്ങുന്ന വേദനയാണ്
അടങ്ങാത്ത അഗ്നിയാണ്,
തോരാത്ത കണ്ണീരും തീരാനഷ്ടവുമാണ്...
കെട്ട്പിണഞ്ഞ നിയമത്തിന് നൂലാമാലകളഴിച്ച
അച്ഛന്റെ വാദം ന്യായമായിരുന്നു.
അച്ഛന്റെ നീക്കം
സത്യമായിരുന്നു.
അച്ഛന്റെ വാക്ക് അസ്ത്രമായിരുന്നു.
അച്ഛനായിരുന്നു
നാടിന്റെ നാക്ക്.
അച്ഛനായിരുന്നു
ദേശത്തിന്വിളക്കാ- യൊറ്റയാണ്തരി.
അച്ഛന്റെ ലക്ഷ്യം
'പെട്ട'വന്റെ മോചനമായിരുന്നു...
ഇന്നച്ഛന് മനസ്സിന്റെ നീറ്റലാണെങ്കിലും
നമ്മുടെ ശക്തിയാണ്,
പോരിന്റെ ബലമാണ്.
അച്ഛന്റെ ലക്ഷ്യമാണ്
നമ്മുടെ ഐക്യം.
അച്ഛനെന്ന സത്യത്തെ
മറക്കാനാരൊക്കെയോ തീര്‍ത്ത മതിലുകള്‍ക്കും പറയാനുണ്ടൊരു കഥ... നേരിന്റെ പോരിന്റെ,
സഹനത്തിന്റെ നല്ല കാമ്പുള്ള കഥ...
പ്രാര്‍ത്ഥനക്കൊപ്പം
കൂടെ നിന്നച്ഛനെ
കാത്ത എല്ലാ പ്രിയപ്പെട്ടവര്‍ക്കും സ്നേഹം നിറഞ്ഞ കൂപുകൈ.
.........................................................
സുമസതീഷ് (ബേബിസുമ)
ബഹ്റിന്
2 Comments
അച്ഛൻ കരുതിന്റെ പ്രതീകം.. നിശബ്ദമാണെങ്കിൽപോലും ആ വാക്കിന്റെ ശക്തി അതാണ് കുടുംബത്തിന്റെ കമ്പ്.... നന്നായിട്ടുണ്ട് സുമ...
ReplyDelete🙏🙏
ReplyDelete