സഹാറന്‍പൂര്‍ (യുപി): മാധ്യമപ്രവര്‍ത്തകനും സഹോദരനും വെടിയെറ്റ് മരിച്ചു. ഉത്തര്‍പ്രദേശിയെ സഹാറന്‍പൂറിലായിരുന്നു സംഭവം. ദൈനിക് ജാഗരണ്‍ പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ആശിഷ് ജന്‍വാനിയും സഹോദരന്‍ അശുതോളുമാണ് കൊല്ലപ്പെട്ടത്. അക്രമികളെ കുറിച്ച് വിവരമില്ല.ആശിഷ് ജന്‍വാനിയുടെ ഭാര്യക്കും ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്.
0 Comments