മെറിറ്റ് ഡേ - 2019



മാവേലിക്കര:  മാവേലിക്കര ബിഷപ്മൂര്‍ കോളേജിലെ മെറിറ്റ് ഡേ-2019 ആഗസ്റ്റ് മാസം 30-തീയതി വെള്ളിയാഴ്ച ദിവസം 11 മണിക്ക് കോളേജ് ആഡിറ്റോറിയത്തില്‍ നടന്നു. പ്രിന്‍സിപ്പല്‍ ഡോ.ജേക്കബ് ചാണ്ടി അധ്യക്ഷത വഹിച്ചു. ശ്രീ.എന്‍.എസ്.ദേവ് ഐ.ആര്‍.എസ്.  മുഖ്യ പ്രഭാഷണം നടത്തി.വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. അനു മാത്യൂസ്, പി.റ്റി.എ.വൈസ് പ്രസിഡന്റ് ഡി.സന്തോഷ് കുമാര്‍, ഡോ.രജ്ഞിത് മാത്യം ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. സര്‍വ്വകലാശാല തലത്തില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

Post a Comment

0 Comments