മഹാഗണപതി ഹോമം

മാവേലിക്കര ആക്കനാട്ടുകര ശ്രീ മഹാദേവർ ക്ഷേത്രത്തിലെ മഹാഗണപതി ഹോമം നാളെ (02) രാവിലെ 5.30ന് ക്ഷേത്ര മേൽശാന്തി ബ്രഹ്മശ്രീ വസന്തമോഹനൻ നമ്പൂതിരിയുടെ മുഖ്യ കർമ്മിത്വത്തിൽ നടക്കും.

Post a Comment

0 Comments