ചിലപ്പോഴൊക്കെ നമ്മളില്‍ ഓരോരുത്തരും അങ്ങനെ ആയി മാറാറുണ്ട്...
എല്ലാ മനുഷ്യരും ഇഷ്ടങ്ങളുടെ പിറകെ പായുന്നവരാണ്...
ഞാനും നീയും ഉള്‍പ്പെടെ... ആരോടെക്കെയോ കയര്‍ത്തു സംസാരിക്കുമ്പോഴും ഉള്ളില്‍ ആരുമറിയാതെ കേഴുന്ന....
എത്ര തിരക്കിട്ടു കാര്യങ്ങള്‍ ചെയ്യുമ്പോഴും മനസില്‍ ആരെയൊക്കെയോ കാത്തിരിക്കുന്ന...
ഒരിഷ്ടവും പുറത്തു കാണിക്കാതെ ആയിരം കുറുമ്പുകള്‍ മനസില്‍ സൂക്ഷിക്കുന്ന...
മഴ നനയുമ്പോള്‍ കുട്ടികളെ ശാസിക്കുകയും ആ മഴയില്‍ മനസുകൊണ്ട് സ്വയം നനയുകയും ചെയ്യുന്ന...
ലോകതത്വങ്ങള്‍ വാതോരാതെ പറയുകയും ചെറിയ(പൊട്ട)കാര്യങ്ങളില്‍ മനസുടക്കി പൊട്ടി കരയുകയും ചെയ്യുന്ന...
മറ്റുള്ളവര്‍ക്ക് എത്ര പറഞ്ഞാലും മനസിലാകാത്ത... അല്ല മനസിലാക്കാന്‍ കഴിയാത്ത പിടിവാശി ചില കാര്യങ്ങളിലെങ്കിലുംവെച്ചു പുലര്‍ത്തുന്നവള്‍... നമുക്ക് ചുറ്റും ഒന്നു നോക്കിയാല്‍ കാണാവുന്നതേ ഉള്ളു...
അതേ നോക്കുമ്പോള്‍.. അതും ഹൃദയംകൊണ്ടു നോക്കിയാല്‍ ഇല്ലാതെയാകുന്ന നേര്‍ത്ത
പളുങ്കുകള്‍ ആണവ...
അതേ കല്ലുകൊണ്ടൊരു മുഖംമൂടി അണിഞ്ഞവള്‍...
കണ്മഷി.
OOOOOOOOOOOOOOO


10 Comments
നേർക്കാഴ്ച. എഴുത്ത് ശൈലിക്ക് 100 മാർക്ക്
ReplyDeleteTruly amazing word...
ReplyDeleteഅവതരണ മികവുകൊണ്ട് അഞ്ജനയുടെ ലേഖനങ്ങൾ പണ്ടേ ഇ- ദളത്തിൽ ശ്രദ്ധേയമാണ്.
ReplyDeleteThe way of narration is simply superb...
ReplyDeleteReally Heart touching dear love it..
ReplyDeleteGood one
ReplyDeleteഹൃദയത്തിൽ തൊട്ട വാക്കുകൾ..
ReplyDeleteOthiri ishtayi. Beautiful lines....
ReplyDeleteGood work...looking forward for more such writings...
ReplyDeleteവാക്കുകളുടെ വിന്യാസം കൊണ്ടും,മികച്ച ആഖ്യാന രീതികൊണ്ടും ശ്രെദ്ധേയം ആയ ഒരു സൃഷ്ടി... congratulations anjana...
ReplyDelete