ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: പഠന-ഗവേഷണകേന്ദ്രം ഉദ്ഘാടനം മാറ്റിവെച്ചു


ആലപ്പുഴ: ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പെരുമാറ്റച്ചട്ടം നാളെ മുതല്‍ നിലവില്‍ വരുന്നതിനാല്‍ നാളെ (23) ആലപ്പുഴ, കേരള യൂണിവേഴ്‌സിറ്റി സെന്ററില്‍ നടത്താനിരുന്ന വിപുലീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം മാറ്റിവെച്ചു.

Post a Comment

0 Comments