വാളയാറിലെ കുറ്റവാളികൾക്ക് രക്ഷപെടാൻ പഴുതൊരുക്കിയതിൽ പ്രതിഷേധിച്ച് താമരക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് ആസ്ഥാനത്ത് പ്രതിഷേധ ജ്വാല ഒരുക്കി.
സിപിഎമ്മിന്റെഅധാർമ്മിക രാഷ്ട്രീയ നേതൃത്വത്തിനെതിരെ സമരത്തിൽ പങ്കെടുത്തവർ പ്രതിഷേധിച്ചു.
ജനറൽ സെക്രട്ടറി മനോജ് ശേഖർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി ബി ഹരികുമാർ അധ്യക്ഷത വഹിച്ചു. റ്റി മന്മഥൻ, ജി. വേണു, എസ് രാജൻ പിള്ള, പി. രഘു എൻ. ശ്രീകുമാർ, എംഇ ജോൺ മുഹമ്മദ് ഹനിഫ, എൻ ശിവൻപിള്ള, കലാദേവരാജൻ എന്നിവർ പ്രസംഗിച്ചു.


0 Comments