ചുനക്കരയിൽ ഫിസിക്കൽ ട്രെയിനിംഗ്

നേതാജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ ആർമി ട്രെയിനീസിനു വേണ്ടി സൗജന്യ നിരക്കിൽ ഫിസിക്കൽ ട്രെയിനിങ് ചുനക്കര സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നു. ഫോൺ: 8891442531

Post a Comment

0 Comments