സൗജന്യ മെഡിക്കൽ ക്യാമ്പുകൾ

നൂറനാട്: നൂറനാട്‌ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ  മെഡിക്കൽ ക്യാമ്പുകൾക്കു തുടക്കം കുറിച്ചു ആദ്യ മെഡിക്കൽ ക്യാമ്പ് പ്രിസയിസ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ ഇടപ്പോൺ എച്ച്.എസിൽ  നടത്തി.
കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്തു.  നേത്ര പരിശോധന ക്യാമ്പ് കെ.കെ.ഷാജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ രജിൻ എസ് ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു .

അജയൻ പടനിലം, ശ്രീജിത് പുലിമേൽ, ad ശരൺ ശിവൻ,രോഹിത് പാറ്റൂർ,  അർജുൻ, സുഭാഷ്, രാഹുൽ,ആദർശ്,  അരുൺ, പ്രവീൺ, ഷെറിൻ,  അർച്ച എസ് ഉണ്ണിത്താൻ, ജോബിൻ, രൂപേഷ്, റോയി,അഖിൽ നാഥ്‌ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments