കൊല്ലം: പ്രതിഭാധനനായ കവി, പത്രാധിപര്‍, മഹാഭിഷഗ്വരന്‍, പൊതുപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്ന തേവാടി ടി.കെ.നാരായണക്കുറുപ്പ് അനുസ്മരണം 25ന് കൊല്ലം പബ്ലിക് ലൈബ്രററിയില്‍ (സരസ്വതിഹാള്‍) നടക്കും.
തേവാടിയുടെ കവിതയും ജീവിതവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച തേവാടി ഫൗണ്ടേഷനാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. അനുസ്മരണത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന കവിയരങ്ങ് പെരുമ്പുഴ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
മണി.കെ.ചെന്താപ്പൂര് അധ്യക്ഷത വഹിക്കും. കവികളായ ശശിധരന്‍കുണ്ടറ, എം.സങ്, നൗഷാദ് പത്തനാപുരം, ബാബു പാക്കനാര്‍, ഡോ.മായാ ഗോവിന്ദരാജ്, സാജോ പനയംകോട്, സലാം പനച്ചമൂട്, കൊല്ലം ശേഖര്‍, ഷീജ ഗൗരി, അപ്‌സര ശശികുമാര്‍, സുമോദ് പരുമല, അപ്പുമുട്ടറ, രമേശ് മകയിനം, ഫേബ, വി.വി.ജോസ് കല്ലട, സുരേഷ് വാക്കനാടന്‍, ആശ്രാമം ഓമനക്കുട്ടന്‍, പുന്തലക്കാഴം ചന്ദ്രബോസ്, രമ്യാ ലക്ഷ്മി, വിജയശ്രീ മധു, മിനു പ്രേം, രാജേശ്വരി കുഞ്ഞമ്മ എന്നിവര്‍ പങ്കെടുക്കും.
നാലിന് നടക്കുന്ന അനുസ്മരണന സമ്മേളനം എന്‍.കെ.പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷന്‍ രക്ഷാധികാരി ചവറ കെ.എസ്.പിള്ള അധ്യക്ഷത വഹിക്കും. മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് അനുസ്മരണ പ്രഭാഷണം നടത്തും.
എന്‍.വിജയന്‍പിള്ള എംഎല്‍എ, കൊല്ലം മേയര്‍ വി.രാജേന്ദ്രബാബു, ഷിബു ബേബിജോണ്‍, എന്‍.പീതാംബരക്കുറുപ്പ്, പി.കേശവന്‍നായര്‍, ശ്രീകുമാര്‍ മുഖത്തല, തേവള്ളി ശ്രീകണ്്ഠന്‍, കൗണ്‍സിലര്‍ പി.ജെ.രാജേന്ദ്രന്‍ എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആകും.
ചടങ്ങില്‍ കവിയും തേവാടി ഫൗണ്ടേഷന്‍ സെക്രട്ടറിയും ഇ-ദളം ഉപദേശകസമിതി അംഗവുമായ രാജന്‍ കൈലാസിന്റെ ഒറ്റയിലത്തണല്‍ എന്ന കവിതാസമാഹാരത്തിന്റെ ഇംഗ്ലീഷ് പതിപ്പായ ഷേഡ് ഓഫ് സിംഗിള്‍ ലീഫിന്റെ പ്രകാശനം ഡോ.കെ.പ്രസന്നരാജന്‍ നിര്‍വ്വഹിക്കും. ടി.കെ.ശങ്കരനാരായണക്കുറുപ്പ് പുസ്തകം ഏറ്റുവാങ്ങുമെന്ന് പ്രസിഡന്റ് പി.കെ.പിള്ള, സെക്രട്ടറി രാജന്‍കൈലാസ്, ട്രഷറര്‍ രാംകുമാര്‍ എന്നിവര്‍ പറഞ്ഞു.

0 Comments