കെ.ഇ.ഡബ്ലു.എസ്.എ. ആലപ്പുഴ ജില്ലാ സമ്മേളനം


മാവേലിക്കര: കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം മാവേലിക്കരയില്‍ സംസ്ഥാന പ്രസിഡന്റ് എന്‍.കെ.ശശിധരന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എം.ആര്‍.ഭാസ്‌ക്കരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി കെ.ജെ.ജെയിംസ് സ്റ്റാളുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എം.കെ.രാജപ്പന്‍, കെ.എ.പൗലോസ്, ജോസ് ഡാനിയേല്‍, തണ്ടളത്ത് മുരളി, വി.സതീശന്‍, തോമസ് സേവ്യര്‍, കെ.ജയദേവന്‍, ജി.അനില്‍കുമാര്‍  എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ സമരസേനാനികളെ ആദരിച്ചു.

Post a Comment

0 Comments