തിരുവനന്തപുരം: തനിമ കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ ഇന്ന് (നവംബര്‍ 2) വൈകിട്ട് നാലിന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ 100 മലയാളം കേരള ഭാഷാ സായാഹ്നം നടക്കും.
ഡോ.ജോര്‍ജ്ജ് ഓമക്കൂര്‍, ആദം അയൂബ്, കെ.എ.ബീന, സി.എസ്.ചന്ദ്രിക, ബി.മുരളി, സി.റഹീം, വയലാര്‍ മാധവന്‍കുട്ടി, കായംകുളം യുനുസ്, ടി.മുഹമ്മദ് വേളം, ഡോ.ജമീല്‍ അമദ്, അജയപുരം ജ്യോതിഷ്‌കുമാര്‍, ഫൈസല്‍കൊച്ചി, എ.അന്‍സാരി, ഡോ.വള്ളിക്കാവ് മോഹന്‍ദാസ്, എം.മെഹബൂബ്, അമീര്‍ കണ്ടല്‍ എന്നിവര്‍ പങ്കെടുക്കും.


0 Comments