അഞ്ജനയുടെ എഴുത്തുകള്‍ നിറയെ അഗാധമായ പ്രണയത്തിന്റെ അനുരണനങ്ങള്‍ ആണ് ഓരോ താളുകള്‍ മറിക്കുമ്പോഴും എഴുത്തുകള്‍ നിറയെ ജീവിതയാഥാര്‍ത്ഥ്യങ്ങളെ ചിന്തിപ്പിച്ചു കൊണ്ടിരുന്നു അനുഭവങ്ങളെ ഭാവനയില്‍ അലിയിച്ച് പ്രകൃതിയോട് ചേര്‍ത്തിണക്കുന്ന എഴുത്തുപാടവം പ്രണയ മധുരം പടര്‍ന്നു കിടക്കുന്ന മറവിയെ മറികടക്കുന്ന ചില മുറിവുകള്‍ ആയി വായനക്കാരെ വായിപ്പിക്കുന്ന തരത്തിലുള്ള ഉള്ളവയാണ്, പ്രണയിച്ചവര്‍ പ്രണയിക്കുന്നവര്‍ പ്രണയ വിരഹത്തില്‍ ഉള്ളവര്‍ ഇത് വായിക്കണം കാരണം നിങ്ങളെ നിങ്ങള്‍ നിങ്ങളില്‍ ഒളിച്ചു വെക്കുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളെ നേടിത്തരാന്‍ അഞ്ജനയുടെ മറവിയെ മറികടക്കുന്ന ചില മുറിവുകള്‍ നിങ്ങള്‍ക്ക് കൂട്ടാവും.
© remyasursh_vayaloram
0 Comments