തുമ്പി ► സിമി കെ.എസ്.



മഴയില്‍ തിളങ്ങുന്ന
പുല്‍കൊടി തുമ്പില്‍
അലോലമാടുന്ന തുമ്പി.
അന്ന് നാമൊന്നിച്ചു പാറിപറന്നൊരാ
പൂമുറ്റമെങ്ങോ മറഞ്ഞുവോ ?
മഴവില്ലിന്‍ ചാരുത കണ്ണാടിനോക്കുന്ന 
സുന്ദരമാം നിന്‍ ചിറകില്‍, 
കൊണ്ടുപോയീടുമോ
പൂവുകള്‍ തേടി ആ
പൂമുറ്റം ആകെ പറക്കാന്‍ , വീണ്ടും 
തേനുണ്ട് പാറിയൊന്നുയരാന്‍.

E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

Post a Comment

Previous Post Next Post