സഖി നീയെന്‍ കൂട്ടിനായിന്നില്ലേ
അറിയാതെ പെയ്യുന്ന മിഴിനീര്
അറിയാതെ പെയ്യുന്ന മിഴിനീര്
ഘണങ്ങള് തുടക്കുവാനായ് നീ എന്‍ അരികിലില്ലേ
വിങ്ങി മൊഴിയുന്നോരെന്നധരങ്ങളിന്ന്
വിങ്ങി മൊഴിയുന്നോരെന്നധരങ്ങളിന്ന്
ചേര്‍ത്ത് പിടിക്കുവാന്‍ നീ വരികില്ലേ
ഇടിവെട്ടും പോലെയെന്‍ കാതില്‍ മുഴങുന്ന ധ്വനി
അടക്കുവാനിന്നു നീയുണ്ടോ
മിഴി നീരു നനയുന്നു
അധരം വിതുമ്പുന്നു
കാതുകള്‍ കൊട്ടിയടക്കുന്നു
ഇടനെഞ്ചറിയാതെ താളം
തെറ്റുമ്പോള്‍ കൂട്ടായി കുളിരായി നീ വരില്ലേ
എന്റെ ഇടനെഞ്ചിന് ശ്വാസമേ നീ അരികിലില്ലേ...

------------------------------
© raheshmohanmvk
3 Comments
💯👌
ReplyDeleteSuper.... Polichadukki
ReplyDeleteKollam
ReplyDelete