ആറ്റൂര്‍ രവിവര്‍മ്മ അന്തരിച്ചു



കവിയും വിവര്‍ത്തകനുമായ ആറ്റൂര്‍ രവിവര്‍മ്മ (88) നിര്യാതനായി.
തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു.
വാക്കുകൾ ആറ്റിക്കുറുക്കി ചിട്ടപ്പെടുത്തി അവതരിപ്പിച്ച ശൈലിയാണ് ആറ്റൂരിനെ വ്യത്യസ്തനാക്കിയത്.

Post a Comment

0 Comments