പ്രണയരേഖകള്‍ | കവിത ©ഷെജരാജ്.വി., മാവേലിക്കര








courtesy : pixabay












ഞ്ഞു വീണ് മറഞ്ഞു പോയ മധുമന്ദഹാസങ്ങള്‍...
ഇന്നെലെകളില്‍, ഊര്‍ന്നിറങ്ങിയ, ചില്ലുപാത്രങ്ങള്‍...
കണ്ണുനീരിലലിഞ്ഞു പോയ കുസുമങ്ങള്‍...
പാതി മൂടിയ നേത്രശിലകളില്‍...
ഉറവയായ്‌പ്പെയ്‌തൊഴുകിയ സ്ഫടിക പാത്രങ്ങള്‍.
പ്രണയമേ... നീയെനിക്കൊരു ജീവതന്ത്രികള്‍...
കദനമാം ഇടവേളകളിലെന്‍
വിരഹ വേദന തന്‍ ഭൂതകാല പ്രണയ നൊമ്പരങ്ങള്‍...

Post a Comment

1 Comments