മുംബൈ: ഹിന്ദിസിനിമാ മേഖലയില്‍ ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ ഈണങ്ങളുടെ ശ്രുതിമാധുര്യം പകര്‍ന്ന സംഗീതസംവിധായകന് മുഹമ്മദ് സഹുര്‍ ഖയ്യാം (92) അന്തരിച്ചു. ഹൃദയാഘാദത്തെ തുടര്‍ന്ന് മുംബൈ ജൂഹുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
1961ല്‍ ഷോലാ ഔര്‍ ഖബ്നം എന്ന ചിത്രത്തിലെ സംഗീതസംവിധാനത്തിലൂടെയാണ് ഖയാം ശ്രദ്ധേയനായത്. പിന്നീട് ഉമ്രാവോ ജാനിലൂടെ ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിന് അര്‍ഹനായി. 2007ല്‍ സംഗീതനാടക അക്കാഡമി പുരസ്ക്കാരം നേടിയ ഖയ്യാമെനെ 2011ല്‍ പത്മഭൂഷണ്‍ നല്കി രാജ്യം ആദരിച്ചു.
ഖയ്യാമിന്റെ പ്രശസ്തഗാനം കഭീ കഭീ മേരേ ദില്‍മേം...
1 Comments
കഭി കഭി മേരേ ദില്‍മേം... ഖയ്യാം വിട!!!
ReplyDelete