ലോക വയോജന ദിനാചരണം കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ ഭരണിക്കാവ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ആചരിക്കുന്നു. സമ്മേളനം ആര്‍.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
വിവിധ മേഖലകളില്‍ പുരസ്‌കാരം നേടിയ അംഗങ്ങളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് ആദരിക്കും. ബ്ലോക്ക് പ്രസിഡന്റ് ജി.പത്മനാഭപിള്ള അധ്യക്ഷനാകും. ജില്ലാ പ്രസിഡന്റ് എന്‍.സുന്ദരേശന്‍, ജില്ലാ കമ്മിറ്റി അംഗം ആര്‍.പത്മാധരന്‍ നായര്‍, ബ്ലോക്ക് ഖജാന്‍ജി കെ.അച്ചുതപ്പണിക്കര്‍, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ കെ.വി.കുമാരന്‍, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ബ്ലോക്ക് ജോ.. സെക്രട്ടറി ജെ.രാമചന്ദ്രന്‍ പിള്ള, യൂണിറ്റ് സെക്രട്ടറിമാരായ ആര്‍.ശശിധരന്‍ ഉണ്ണിത്താന്‍, ബി.രാമചന്ദ്രന്‍ പിള്ള, കെ.വിജയന്‍, എ.ജലാലു കുട്ടി, കെ.ഗോപാലന്‍, സി.റ്റി.മോഹനന്‍, കെ.പൊന്നപ്പന്‍, വി.ശിവന്‍പിള്ള, സി.ശശി, കെ.ദാമോദരന്‍ തുടങ്ങിയ വര്‍ സം സാ രി ക്കും. ബ്ലോക്ക് സെക്രട്ടറി എം.ജോഷ്വ സ്വാഗതവും, ബ്ലോക്ക് ജോ: സെക്രട്ടറി ടി.എ.വിജയകുമാരി അന്തര്‍ജ്ജനം നന്ദിയും പറയും.


0 Comments