CJ's TALKING FRAMES _ ഭൂമിയുടെ അവകാശികള്‍...

Clicks & Talks: C.J.VAHID CHENGAPPALLI

ജാതി മത വേലിക്കെട്ടുകളോ... രാജ്യാതിര്‍ത്തി... പൗരത്വ ബന്ധനങ്ങളൊന്നുമില്ലാത്ത സ്വതന്ത്രരല്ലേ ഇവര്‍... ഈ പക്ഷികള്‍...

മനുഷ്യരാവട്ടെ എല്ലായിടത്തും വേലിക്കെട്ടുകള്‍ തീര്‍ക്കുന്നു... ജാതിയുടെ, മതത്തിന്റെ , വര്‍ഗ്ഗത്തിന്റെ , വര്‍ണ്ണത്തിന്റ സംസ്ഥാനത്തിന്റെ , രാജ്യത്തിന്റെ ,
അങ്ങിനെ അതിര്‍വരമ്പുകള്‍ എല്ലായിടത്തും..... കാലങ്ങളായി തീര്‍ത്തു കൊണ്ടിരിക്കുന്നു. സങ്കുചിത ചിന്താഗതികള്‍ നിറയുന്ന മനസുമായി മനുഷ്യന്‍ കാലങ്ങള്‍ പിന്നിടുമ്പോഴും സ്വയം ചെറുതാകുന്നു.


ഒരു മിന്നലോ  പേമാരിയോ പ്രളയമോ വരള്‍ച്ചയോ വേണ്ട ... ഒരു വൈറല്‍ പനി പോരെ എല്ലാം മണ്ണോട് ചേരാന്‍ .... ഇത്ര നൈമിഷികമായ ജീവിതത്തെ മനുഷ്യര്‍ നോക്കി കാണുന്നത് എത്ര വിചിത്രമായിട്ടെന്നാവും ഇവര്‍ പോലും ചിന്തിക്കുക... ഞങ്ങളിങ്ങനാണ് ഭായ്...


ഇ-ദളം ഓണ്‍ലൈനില്‍ എഴുതുവാന്‍ നിങ്ങളുടെ രചനകളും ഫോട്ടോകളും 
859 2020 403 എന്ന വാട്ട്‌സ് ആപ്പ് നമ്പരിലേക്ക് അയക്കുക. ഇ-മെയില്‍: edelamonline@gmail.com. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9544391807


Post a Comment

0 Comments