കല്ലുമല: കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കുമ്പോഴേ നിയമ ലംഘനം ആണോ എന്ന് പരിശോധിക്കണമെന്നും കെട്ടിടം നിര്‍മ്മിച്ച ശേഷം പൊളിക്കുന്നതിലല്ല കാര്യമെന്നും പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ പറഞ്ഞു.
മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജില്‍ നടന്ന പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
പ്രളയാനന്തര കേരളത്തിന്റെ വികസനം പ്രകൃതിയെ ചേര്‍ത്തുനിര്‍ത്തിയാവണമെന്നും പരിസ്ഥിതി സംരക്ഷണ നിയമങ്ങളില്‍ ഊന്നിയുള്ള വികസനമാണ് വേണ്ടതെന്നും മേധാ പട്കര്‍ പറഞ്ഞു.
പ്രിന്‍സിപ്പര്‍ ഡോ.ജേക്കബ് ചാണ്ടി അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പള്‍ ഡോ.അനു മാത്യൂസ്, ഡോ.ഡി.സാജന്‍, ഡോ.രാഞ്ജിത് മാത്യു ഏബ്രഹാം, ഡോ.അരുണ്‍ അരവിന്ദ് എന്നിവര്‍ പ്രസംഗിച്ചു.

0 Comments