അനുശോചനം




ഇ-ദളം സഹയാത്രികനും സെക്ഷൻ എഡിറ്ററുമായ പി.വിഷ്ണുവിൻ്റെ പിതാവ് എൻ.പുരുഷൻ (62) ൻ്റെ നിര്യാണത്തിൽ ഇ-ദളം മാനേജിംഗ് ബോർഡ്, എഡിറ്റോറിയൽ ബോർഡ് എന്നിവയുടെ അനുശോചനം രേഖപ്പെടുത്തുന്നു. സരള (ഭാര്യ ), മക്കൾ മോനിഷ് (കാർഷിക സഹകരണ ബാങ്ക് മാവേലിക്കര ) , വിഷ്ണു (വിദ്യാർത്ഥി ).
മരുമകൾ: ശ്രുതി.


പരേതനോടുള്ള ആദരസൂചകമായി ഇ-ദളം നടത്തി വരുന്ന കവിതാഞ്ജലി, ഓൺലൈനിലെ സാഹിത്യരചനകൾ എന്നിവ നാളെ ഉണ്ടായിരിക്കുന്നതല്ല. കവിതാഞ്ജലി ഞായറാഴ്ച മുതൽ തുടരുന്നതായിരിക്കും.

എന്നാൽ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ മാറ്റമുണ്ടായിരിക്കുകയില്ല.


Post a Comment

0 Comments