അക്ഷര കവിത | ബിനോയ് എസ് പാലാഴി


കവിത
വനിയില്‍ അശ്രുക്കടല്‍
രു നീന്തിക്കടന്നുവോ
ടറി വീഴാതെ തുഴഞ്ഞുവോ
ജീവിതയാത്രയില്‍ നിത്യം
ദയം കണ്ട് പഠിച്ചുവോ
ഴില്‍ എന്തും വിളയിച്ചുവോ
തുക്കളെ എല്ലാം തൊട്ടുവോ
ന്റെ ദൃഷ്ടിയില്‍ വിജയികള്‍
തു ലോകവും ഭദ്രം സുന്ദരം
ശ്ചികം ആത്മവിശ്വാസം
രു തരി വെട്ട മായെങ്കിലും
ര്‍മ്മയില്‍ ചരിത്രം മിന്നണം
ഷധമായി സ്‌നേഹം
അംശമായി പകരണം നാം.


                                                                     
                                                              --------❤❤❤❤--------
ഇ-ദളം മീഡിയ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം, നോവല്‍, ഫീച്ചറുകള്‍ എന്നിവയുടെയും മറ്റു രചനകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്തം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളുടെ പകര്‍പ്പവകാശം സംബന്ധിച്ച പരാതിയുണ്ടായാല്‍ ഇ-ദളം ഗ്രൂപ്പ്  കക്ഷിയായിരിക്കുന്നതല്ല. 

കമന്റ് ബോക്‌സില്‍ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരെ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായപ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
 --------❤❤❤❤--------



Post a Comment

2 Comments

  1. സന്ധ്യ ശിവWednesday, August 21, 2019

    അക്ഷരങ്ങളെ അര്‍ത്ഥത്തില്‍ തന്നെ സന്നിവേശിപ്പിച്ച് കവിത രചിച്ചത് മനോഹരമായിരിക്കുന്നു.

    ReplyDelete
  2. Pradeep chak kolilFriday, August 23, 2019

    ആശംസകൾ. മാതാവിനായി പ്രാർത്ഥിക്കുന്നു. എഡിറ്റർ വിവരങ്ങൾ അറിയിച്ചിരുന്നു. എഴുത്തിൽ ശക്തനാവുക.

    പ്രദീപ് ചക്കോലിൽ, ചീഫ് കോ- ഓർഡിനേറ്റർ ഇ- ദളം

    ReplyDelete