മാവേലിക്കരക്ക് അഭിമാനമായി അതുൽ







മാവേലിക്കര: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും എംടെക് കെമിക്കൽ എൻജിനീയങ്ങിൽ ഒന്നാം റാങ്ക് നേടി മലയാളത്തിന് അഭിമാനമാവുകയാണ് മാവേലിക്കര ആക്കനാട്ടുകര സ്വദേശി അതുൽ കൃഷ്ണൻ റ്റി.ആർ.

മാവേലിക്കര ബിഷപ്പ് മൂര്‍ വിദ്യാപീഠത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ അതുൽപഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികവ് പുലര്‍ത്തി ചെറിയ ക്ലാസ്സുമുതലേ ശ്രദ്ധമേയനായിരുന്നു. ആക്കനാട്ടുകര തിരുവാതിരയിൽ രാധാകൃഷ്ണപിള്ളയുടെയും ഗീതയുടെയും മകനാണ്. സഹോദരി ആതിര ചെങ്ങന്നൂർ ഐഎച്ച്ആര്‍ഡി വിദ്യാര്‍ത്ഥിനി.


___________________
പ്രദീപ് ചക്കോലി


Post a Comment

0 Comments